അനുബന്ധ വാര്‍ത്തകള്‍
- ഗുജറാത്ത് തീരത്ത് നിന്ന് 60 മത്സ്യത്തൊഴിലാളികളെയും പത്തുബോട്ടുകളും പാക്കിസ്ഥാന് പിടികൂടി
- സ്വയംഭോഗവും ടെന്‍ഷനും; അറിയേണ്ടതെല്ലാം
- ആദ്യം മോഹന്‍ലാല്‍ എത്തും, തൊട്ടുപിന്നാലെ മമ്മൂട്ടി; തിയറ്ററുകള്‍ പൂരപ്പറമ്പാക്കാന്‍ സൂപ്പര്‍താരങ്ങളുടെ എന്‍ട്രി
- ഈ മാസം വരെ രാജ്യത്ത് 28 ലക്ഷത്തിലധികം കൊവിഡ് വാക്സിന് ഡോസുകള്‍ ഗര്‍ഭിണികള്‍ക്ക് നല്കി
- രാജ്യത്തെ കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 4.54 ശതമാനമായി കുറഞ്ഞു
ആദ്യപ്രസവം സിസേറിയനായാല്‍ രണ്ടാമത്തേതും സിസേറിയനോ!
സിസേറിയന്റെ ആവശ്യം മുന്‍കൂട്ടി പറയുക സാധ്യമല്ല. പ്രസവ സമയം ഡോക്ടര്‍ എടുക്കുന്ന യുക്തി പൂര്‍വമായ തീരുമാനമാണിത്. എന്നാല്‍ ആദ്യ പ്രസവം സിസേറിയനായാല്‍ രണ്ടാമത്തെ പ്രസവവും സിസേറിയനാകാനാണ് സാധ്യത. കൂടാതെ പ്രസവവേദനയുടെ സമയം എല്ലാവരിലും ഒരുപോലെയല്ല. ആദ്യ പ്രസവത്തിന് ശരാശരി 12 മുതല്‍ 14 മണിക്കൂര്‍ വരെ പ്രസവ വേദന നില്‍ക്കും.
ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോഴും ആശുപത്രിയിലെത്തിയാലും ഗര്‍ഭിണിയുടെ തൊട്ടരികെ ഭര്‍ത്താവ് ഉണ്ടായിരിക്കേണ്ടത് അത്യാവശ്യമാണ്. പ്രസവവേദന സമയത്ത് ഭര്‍ത്താവിന്റെ സാന്നിധ്യം ഗര്‍ഭിണിക്ക് വലിയ ആശ്വാസമാണ് നല്‍കുന്നത്. വളരെയധിം ജലം യോനിയില്‍ നിന്നും വരാന്‍ തുടങ്ങിയാല്‍ കുഞ്ഞ് കിടന്നിരുന്ന വെള്ളസഞ്ചി പൊട്ടിയിരിക്കുന്നു എന്ന് മനസിലാക്കാം. പിന്നാലെ ഉടര്‍ ഡോക്ടറെ വിവരം അറിയിക്കണം.
അടുത്ത ലേഖനം