പാരീസ്|
jibin|
Last Modified ശനി, 23 സെപ്റ്റംബര്‍ 2017 (09:24 IST)
പിഎസ്ജിയുടെ ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മര്‍ക്ക് പരുക്ക്. വലതു കാലിന് പരുക്കേറ്റതിനെ തുടര്‍ന്നാണ് താരത്തിന് വിശ്രമം നല്‍കിയിരിക്കുന്നത്.
നെയ്മറുടെ പരുക്ക് ഗുരുതരമല്ലെന്നും ബുധനാഴ്ച ചാമ്പ്യൻസ് ലീഗിൽ ബയേൺ മ്യൂണിക്കിനെതിരായ മത്സരത്തിൽ അദ്ദേഹം കളിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.
അതേസമയം, ചികിത്സ തുടരുന്നതിനാല്‍ ലീഗ് ഒന്നിൽ മോണ്ട്പെല്ലിയറിനെതിരായ മത്സരത്തിൽ നിന്ന് പിഎസ്ജി നെയ്മറെ ഒഴിവാക്കി.