PRO | PRO |
അതേ സമയം തന്നെ ഷെവയേക്കാള് പ്രാധാന്യം ഐവറികോസ്റ്റ് താരം ദിദിയര്‍ ദ്രോഗ്ബയ്ക്ക് പിന്നാലെ ഇന്റര്‍മിലാനുമായി മത്സരിച്ചോടാനും എ സി മിലാന് തയ്യാറാണ്. മുന്‍ ഇറ്റാലിയന്‍ താരം ഗിയാന്‍ ലൂക്കാ വിയാലി ഉള്‍പ്പടെയുള്ളവര്‍ ദ്രോഗ്ബ ഇറ്റാലിയന്‍ സീരി എയില്‍ കളിക്കണമെന്ന് ആഗ്രഹിക്കുന്ന താരങ്ങളാണ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |