PRO | PRD |
റോസെനെരിയുടെ പുതിയ പരിശീകന് കാര്‍ലോ ആന്‍സലോട്ടിയും ബ്രസീലിയന്‍ താരത്തിനെതിരെ ശക്തമായ നിലപാടുകള്‍ എടുത്തില്ല. ആഗസ്റ്റില്‍ താരത്തെ പരിശീലനത്തിനായി വിളിക്കുന്നതിനു പകരം കളിക്കാന്‍ വിടുകയാണ്. ഒളിമ്പിക്സില്‍ താരം പങ്കെടുക്കുന്നത് അദ്ദേഹത്തിന്റെ ഫിറ്റ്നസ് കൂടി അളക്കാനുള്ള അവസരമാണെന്ന് ആന്‍സലോട്ടി വ്യക്തമാക്കി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |