PRO | PRO |
ഒരു കായിക സംഘടനയും രാജ്യത്തെ നിയമത്തിന് അതീതരല്ലെന്ന് ഈ വിഷയത്തില്‍ ഇടപെട്ട് കൊണ്ട് കോടതിയും വ്യക്തമാക്കിയിട്ടുണ്ട്. ഫിഫയുടെ തെരഞ്ഞെടുപ്പ് സമയക്രമത്തിന് വിരുദ്ധമായി സ്പാനിഷ് ഫുട്ബോള്‍ ഫെഡറേഷന്‍ തെരഞ്ഞെടുപ്പിന് മുതിര്‍ന്നാല്‍ സംഘടനയുടെ അംഗീകാരം ഫിഫ താല്‍ക്കാലികമായി റദ്ദാക്കാനാണ് സാധ്യത.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |