ANI | ANI |
ഏഷ്യയിലെ മികച്ച ടീ ഇറാഖാണ്. ഏഷ്യാ കപ്പില്‍ നടത്തിയ തേരോട്ടമാണ് മികച്ച ടീമെന്ന പട്ടികയില്‍ ജേതാക്കളാകാന്‍ ഇറാഖിനെ തുണച്ചത്. മികച്ച പരിശീലകന് ഉസ്ബക്കിസ്ഥാന്റെ റൌഫ് ഇനിലീവിയാണ്. ഏഷ്യന്‍ ഫുട്ബോളിനു നല്കിയ നല്ല സംഭാവനകള്‍ പരിഗണിച്ച് യുവേഫയുടെ മുന്‍ പ്രസിഡന്‍ഡ് ലെന്നെര്ട്ട് ജോഹാന്‍സണ്‍ ഏഷ്യന്‍ രത്നം ബഹുമതി നല്കി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |