സാഫ് ഫുട്‌ബോള്‍; ശ്രീലങ്കന്‍ ടീം തിരുവനന്തപുരത്ത്

  സാഫ് ഫുട്‌ബോള്‍ , ശ്രീലങ്ക , ഫുട്‌ബോള്‍ , ടീം
തിരുവനന്തപുരം| jibin| Last Modified ചൊവ്വ, 8 ഡിസം‌ബര്‍ 2015 (10:17 IST)
പതിനൊന്നാമത് സാഫ് ഫുട്‌ബോളിനോടനുബന്ധിച്ച് ശ്രീലങ്കന്‍ ഫുട്ബാള്‍ ടീം തിരുവനന്തപുരത്തത്തെി. തിങ്കളാഴ്ച രാവിലെ 9.30 ഓടെ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ 33 അംഗ ടീമിനെ സാഫ് വര്‍ക്കിങ് ചെയര്‍മാനും ജില്ലാ ഫുട്ബാള്‍ അസോസിയേഷന്‍ പ്രസിഡന്‍റുമായ വി. ശിവന്‍കുട്ടി എംഎല്‍എയുടെ നേതൃത്വത്തില്‍ സ്വീകരിച്ചു.

ഈ മാസം 23 ന് കാര്യവട്ടം ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിലാണ് സാഫ് ഫുട്‌ബോള്‍ ആരംഭിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :