നേഷൻസ് ലീഗിൽ പോർച്ചുഗലിനും ഇറ്റലിക്കും സ്പെയിനിനും ഞെട്ടിക്കുന്ന തോൽവി, സമനിലയുമായി രക്ഷപ്പെട്ട് സ്പെയിൻ
Denmark- Portugal
അതേസമയം മറ്റൊരു മത്സരത്തില്‍ ശക്തരായ ഫ്രാന്‍സിനെ ക്രൊയേഷ്യ പരാജയപ്പെടുത്തി. എതിരില്ലാത്ത 2 ഗോളുകള്‍ക്കായിരുന്നു ക്രൊയേഷ്യയുടെ വിജയം. ആന്റെ ബുഡിമറും ഇവാന്‍ പെരിസിച്ചുമാണ് ക്രൊയേഷ്യയ്ക്കായി ഗോള്‍ നേടിയത്. മറ്റൊരു മത്സരത്തില്‍ ഇറ്റലിയെ ഒന്നിനെതിരെ 2 ഗോളുകള്‍ക്ക് ജര്‍മനി പരാജയപ്പെടുത്തി. സ്‌പെയിനും നെതര്‍ലന്‍ഡ്‌സും തമ്മിലുള്ള മത്സരം സമനിലയില്‍ പിരിഞ്ഞു. സ്‌കോര്‍: 2-2