1. കായികം
  2. മറ്റു കളികള്‍
  3. ഫുട്ബാള്‍
  4. Messi changed Jersey

ലോകകപ്പ് നേടിയ ശേഷം മെസി ജേഴ്‌സി മാറി; കാരണം ഇതാണ്

ലോകകപ്പ് സമ്മാനിച്ചതിനു പിന്നാലെ അര്‍ജന്റൈന്‍ നായകന്‍ ലയണല്‍ മെസി ജേഴ്‌സി മാറി

Messi changed Jersey
ലോകകപ്പ് നേടിയ അര്‍ജന്റീനയുടെ ജേഴ്‌സിയില്‍ മാറ്റം. മൂന്നാം ലോകകപ്പ് നേടിയതിനാല്‍ ജേഴ്‌സിയില്‍ മൂന്നാം നക്ഷത്രം കൂടി ചേര്‍ക്കപ്പെട്ടു. നേരത്തെ അര്‍ജന്റീനയുടെ ടീം ലോഗോയ്ക്ക് മുകളില്‍ രണ്ട് നക്ഷത്രങ്ങളാണ് ഉണ്ടായിരുന്നു. അതിപ്പോള്‍ മൂന്നായി. 
 
ലോകകപ്പ് സമ്മാനിച്ചതിനു പിന്നാലെ അര്‍ജന്റൈന്‍ നായകന്‍ ലയണല്‍ മെസി ജേഴ്‌സി മാറി. രണ്ട് നക്ഷത്രമുള്ള ജേഴ്‌സിക്ക് പകരം മൂന്ന് നക്ഷത്രമുള്ള ജേഴ്‌സി ധരിച്ചാണ് താരത്തെ പിന്നീട് കണ്ടത്. അതേസമയം, കിരീടം ഏറ്റുവാങ്ങുന്ന സമയത്ത് അറബ് രാജ്യങ്ങളില്‍ വിശേഷ സമയത്ത് ധരിക്കുന്ന പ്രത്യേക അങ്കി മെസിയെ ധരിപ്പിച്ചിരുന്നു. 
 
About Writer
രേണുക വേണു
അടുത്ത ലേഖനം
ബെഞ്ചില്‍ ആണെങ്കിലും കുഴപ്പമില്ല, അടുത്ത ലോകകപ്പിലും അവന്‍ ഞങ്ങള്‍ക്കൊപ്പം വേണം; മെസിക്ക് വേണ്ടി അര്‍ജന്റീന