അനുബന്ധ വാര്‍ത്തകള്‍
- ആറ് വർഷത്തെ ഇടവേളയ്ക്ക് ശേഷം കൊമ്പന്മാർ സെമിയിൽ
- ഉരുകി കേരള ബ്ലാസ്റ്റേഴ്സ്; പോയിന്റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്ത്
- കേരള ബ്ലാസ്റ്റേഴ്സിന് തിരിച്ചടി; പോയിന്റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്തേക്ക്
- സഹൽ ബ്ലാസ്റ്റേഴ്സിന്റെ പ്രധാനതാരമായി മാറും, പ്രശംസയുമായി പരിശീലകൻ ഇവാൻ വുകോമനോവിച്ച്
- കളിക്കു മുന്‍പേ ചൊറിഞ്ഞ മുംബൈയ്ക്ക് കളിക്കളത്തില്‍ വയറുനിറച്ച് കൊടുത്ത് മഞ്ഞപ്പട; ഇത് ബ്ലാസ്റ്റേഴ്സിന്റെ മധുരപ്രതികാരം
കപ്പടിക്കാന്‍ കേരളത്തിന്റെ മഞ്ഞപ്പട; ബ്ലാസ്റ്റേഴ്സ് ഫൈനലില്‍ എത്തുന്നത് ആറ് വര്‍ഷങ്ങള്‍ക്ക് ശേഷം
ഇത്തവണ കേരള ബ്ലാസ്റ്റേഴ്സ് രണ്ടും കല്‍പ്പിച്ചാണ്. ഐഎസ്എല്‍ കിരീടം ഒരു വിജയം അകലെ...ആറ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കേരളത്തിന്റെ മഞ്ഞപ്പട ഐഎസ്എല്‍ ഫൈനലില്‍ എത്തുന്നത്. സെമിയില്‍ ജംഷഡ്പൂരിനെ ഇരുപാദത്തിലുമായി 2-1 നാണ് ബ്ലാസ്റ്റേഴ്സ് വീഴ്ത്തിയത്. ബ്ലാസ്റ്റേഴ്സിന്റെ ഫൈനല്‍ പ്രവേശനം 2016ന് ശേഷം ആദ്യം. ഫൈനലിലെത്തുന്നത് മൂന്നാംതവണയാണ്. ഹൈദരാബാദ് എഫ്സി - എടികെ മോഹന്‍ ബഗാന് രണ്ടാം സെമിഫൈനല്‍ വിജയികളുമായി ഞായറാഴ്ചയാണ് കലാശപ്പോരാട്ടം.