അനുബന്ധ വാര്‍ത്തകള്‍
- അവന് പേഴ്സണാലിറ്റി ഇല്ല, അന്ന് മറഡോണ മെസ്സിയെ പറ്റി പറഞ്ഞ വാക്കുകൾ: മറഡോണ തെറ്റാണെന്ന് മെസ്സി തെളിയിച്ച ലോകകപ്പ്
- മെസ്സിയുടെ ജേഴ്സിയ്ക്ക് ലോകമെങ്ങും ആവശ്യക്കാർ, സ്റ്റോക്കില്ല, കൈമലർത്തി അഡിഡാസ്
- ലോകകപ്പ് ഫൈനലിന് മുൻപെ ഫ്രഞ്ച് ക്യാമ്പിൽ ആശങ്കയായി പനി പടരുന്നു,റാബിയോട്ടിന് പിന്നാലെ കോമാനും നിരീക്ഷണത്തിൽ
- ആദ്യ ഇലവനില്‍ മെസിക്ക് പകരം ഡിബാല; സ്കലോണി പരീക്ഷണത്തിന് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്
- മെസിക്ക് പരുക്ക്; അര്‍ജന്റീന ക്യാംപില്‍ ആശങ്ക
ലോകകപ്പ് ഫൈനല്‍: ഫ്രാന്‍സിന് വേണ്ടി കരീം ബെന്‍സേമ കളിക്കില്ല
2018 ഫൈനലില്‍ ക്രൊയേഷ്യയെ തോല്‍പ്പിച്ച് കിരീടം ചൂടിയ ഫ്രാന്‍സിന് ഇത്തവണ എതിരാളികള്‍ മെസിയുടെ അര്‍ജന്റീനയാണ്
ഖത്തര്‍ ലോകകപ്പ് ഫൈനലില്‍ ഫ്രാന്‍സിന് വേണ്ടി കരീം ബെന്‍സേമ കളിക്കില്ല. പരുക്കില്‍ നിന്ന് മുക്തനായ ബെന്‍സേമ ടീമിനൊപ്പം ചേരുമെന്ന് ഇന്നലെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ താന്‍ തിരിച്ചെത്തുന്നെന്ന വാര്‍ത്തകള്‍ ബെന്‍സേമ തന്നെ നിഷേധിച്ചു. സോഷ്യല്‍ മീഡിയയിലൂടെയാണ് ബെന്‍സേമ ഇക്കാര്യം അറിയിച്ചത്.
അതേസമയം, തുടര്‍ച്ചയായ രണ്ടാം ലോകകപ്പ് ലക്ഷ്യമിട്ടാണ് ഫ്രാന്‍സ് ഖത്തര്‍ ലോകകപ്പിന്റെ ഫൈനലില്‍ ഇറങ്ങുക. 2018 ഫൈനലില്‍ ക്രൊയേഷ്യയെ തോല്‍പ്പിച്ച് കിരീടം ചൂടിയ ഫ്രാന്‍സിന് ഇത്തവണ എതിരാളികള്‍ മെസിയുടെ അര്‍ജന്റീനയാണ്.