അനുബന്ധ വാര്‍ത്തകള്‍
- ഖത്തറിലെ പക വീട്ടാന്‍ ഫ്രാന്‍സിന് അവസരം, പാരീസ് ഒളിമ്പിക്സ് ക്വാര്‍ട്ടറില്‍ എതിരാളികള്‍ അര്‍ജന്റീന
- യൂറോ കപ്പിൽ നിന്നും നിലവിലെ ചാമ്പ്യന്മാരായ ഇറ്റലി പുറത്ത്, ഡെന്മാർക്കിനെ തകർത്ത് ജർമനി ക്വാർട്ടറിൽ
- വെറും 14 മില്യണിന് വാങ്ങിയ അല്‍വാരസിനെ 95 മില്യണ്‍ വിറ്റ് മാഞ്ചസ്റ്റര്‍ സിറ്റി, അര്‍ജന്റീന സ്പൈഡര്മാന് ഇനി അത്ലറ്റികോ മാഡ്രിഡില്‍
- Paris Olympics 2024: ഫുട്ബോളില്‍ ഫ്രാന്‍സിനോടു തോറ്റ് അര്‍ജന്റീന പുറത്ത്
- ആദ്യ മത്സരം തോറ്റ അര്‍ജന്റീനയെ പേടിക്കണം, ഒളിമ്പിക്സില്‍ ഇറാഖിനെ തകര്‍ത്ത് ആല്‍ബിസെലസ്റ്റകള്‍
ഡ്യൂറന്റ് കപ്പില്‍ ഗ്രൂപ്പ് ചാമ്പ്യന്മാരായി കേരള ബ്ലാസ്റ്റേഴ്സ് ക്വാര്‍ട്ടറില്‍
KBFC
മൂന്ന് മത്സരങ്ങളില്‍ നിന്നും 16 ഗോളുകളാണ് ബ്ലാസ്റ്റേഴ്സ് അടിച്ചുകൂട്ടിയത്. ഒരു ഗോള്‍ മാത്രമാണ് ടൂര്‍ണമെന്റില്‍ ബ്ലാസ്റ്റേഴ്സ് വഴങ്ങിയത്. ഐഎസ്എല്ലില്‍ പുതിയ കോച്ചിന്റെയും താരങ്ങളുടെയും കീഴില്‍ വരുന്ന കേരള ബ്ലാസ്റ്റേഴ്സിന്റെ ഡ്യൂറന്റ് കപ്പിലെ പ്രകടനത്തെ ആവേശത്തോടെയാണ് ആരാധകര്‍ നോക്കി കാണുന്നത്.