1. കായികം
  2. മറ്റു കളികള്‍
  3. ഫുട്ബാള്‍
  4. Brazil Pre Quarter Match

തോറ്റാല്‍ പുറത്ത്; ജീവന്‍മരണ പോരാട്ടത്തിനായി ബ്രസീല്‍ ഇറങ്ങുന്നു

പരുക്കിനെ തുടര്‍ന്ന് കഴിഞ്ഞ രണ്ട് മത്സരങ്ങള്‍ നഷ്ടമായ സൂപ്പര്‍താരം നെയ്മര്‍ ഇന്ന് ബ്രസീലിന് വേണ്ടി കളിക്കും

Brazil Pre Quarter Match
ഖത്തര്‍ ലോകകപ്പില്‍ ജീവന്‍ മരണ പോരാട്ടത്തിനായി ബ്രസീല്‍ ഇന്നിറങ്ങുന്നു. പ്രീ ക്വാര്‍ട്ടറില്‍ ദക്ഷിണ കൊറിയയാണ് ബ്രസീലിന്റെ എതിരാളികള്‍. ഇന്ന് രാത്രി 12.30 നാണ് മത്സരം (ഇന്ത്യന്‍ സമയം നാളെ പുലര്‍ച്ചെ 12.30). അട്ടിമറികള്‍ക്ക് പേരുകേട്ട ദക്ഷിണ കൊറിയ എതിരാളികളായി എത്തുമ്പോള്‍ കരുതലോടെയാണ് ബ്രസീല്‍ ക്യാംപിന്റെ ഓരോ നീക്കങ്ങളും. പരുക്കിനെ തുടര്‍ന്ന് കഴിഞ്ഞ രണ്ട് മത്സരങ്ങള്‍ നഷ്ടമായ സൂപ്പര്‍താരം നെയ്മര്‍ ഇന്ന് ബ്രസീലിന് വേണ്ടി കളിക്കും. 
 
About Writer
രേണുക വേണു
അടുത്ത ലേഖനം
കുഞ്ഞന്‍മാരല്ല ദക്ഷിണ കൊറിയ, ബ്രസീല്‍ പേടിക്കണം; അട്ടിമറികളുടെ ചരിത്രമുള്ള ഏഷ്യന്‍ കരുത്ത്