1. കായികം
  2. മറ്റു കളികള്‍
  3. ഫുട്ബാള്‍
  4. Argentina Copa America Final Defeat Colombia

'മാര്‍ട്ട്യേട്ടാ പൊളിച്ചു !' കോപ്പ അമേരിക്ക ഫൈനലില്‍ ബ്രസീലിന് എതിരാളികള്‍ അര്‍ജന്റീന തന്നെ

Copa America
ലിയോണല്‍ മെസിയുടെ അര്‍ജന്റീന കോപ്പ അമേരിക്ക ഫൈനലില്‍ പ്രവേശിച്ചു. സെമി ഫൈനലില്‍ കൊളംബിയയെ തകര്‍ത്താണ് അര്‍ജന്റീന ഫൈനലില്‍ എത്തിയത്. നിശ്ചിത സമയത്ത് ഇരു ടീമുകളും 1-1 എന്ന നിലയിലായിരുന്നു. മത്സരം സമനിലയായതോടെ വിജയികളെ തീരുമാനിക്കാന്‍ പെനല്‍റ്റി ഷൂട്ടൗട്ട് നടത്തേണ്ടിവന്നു. ഷൂട്ടൗട്ടില്‍ അര്‍ജന്റീന ഗോളി എമിലിയാനോ മാര്‍ട്ടിനെസ് രക്ഷകനായി അവതരിച്ചു. കൊളംബിയയുടെ മൂന്ന് ഷോട്ടുകള്‍ മാര്‍ട്ടിനെസ് തടുത്തു. വര്‍ധിത ആത്മവീര്യത്തോടെയാണ് മാര്‍ട്ടിനെസ് അര്‍ജന്റീനയുടെ ഗോള്‍വല കാത്തത്. 
 
അടുത്ത ലേഖനം
ധോണിയുടെ ആരോഗ്യരഹസ്യം ചിക്കന്‍; തലയുടെ ഇഷ്ടവിഭവങ്ങള്‍ ഇതെല്ലാം