PRO | PRO |
മികച്ച ഒത്തിണക്കത്തോടെയുള്ള ഫുട്ബോളായിരുന്നു വിവ കാഴ്ച വച്ചത്. മാഞ്ചസ്റ്റര്‍ യുണൈറ്റഡ് നൈക്കി അണ്ടര്‍-15 ഫുട്ബോളില്‍ വിവയുടെ കുട്ടികള്‍ 3 -0 നു പോണ്ടിച്ചേരി കോച്ചിംഗ് സെന്റാറിനെ പരാജയപ്പെടുത്തി. അഭിജിത്തും ജിനുവുമായിരുന്നു സ്കോറര്‍മാര്‍.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |