PRO | PRO |
ടോറസുമായി മുമ്പുണ്ടായിരുന്ന ബന്ധം നരെയ്ഡ വെളിപ്പെടുത്തിയതോടെ ക്രിസ്ത്യാനോ അസൂയാലുവായി മാറിയതാണ് ബന്ധം വിഛേദിക്കാന്‍ കാരണമെന്നും പത്രം ഉദ്ധരിക്കുന്നു. അതേ സമയം ഇതെല്ലാം നരെയ്ഡ നിഷേധിക്കുകയാണ്. എല്ലാ ദിവസത്തെയും പോലെ താന്‍ റൊയോട് ഇടപഴകുന്നുണ്ടെന്നും സംസാരിക്കുന്നുണ്ടെന്നും ഈ കേള്‍ക്കുന്നതെല്ലാം വെറും നുണക്കഥകളാണെന്നും അവര്‍ പറയുന്നു. പരുക്കില്‍ നിന്നും മോചിതനായെത്തുന്ന ക്രിസ്ത്യാനോ കഴിഞ്ഞമാസം നരെയ്ഡയ്ക്കൊപ്പം നില്ക്കുന്ന ചിതങ്ങള്‍ പുറത്ത് വന്നിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |