PTI |
ബ്രസീല്‍ താരം കക്കയും സ്പെയിന് താരം സേവി ഫെര്‍ണാണ്ടസുമായിരുന്നു അദ്യ അഞ്ചിലെ മറ്റ് താരങ്ങള്‍. ഫിഫയിലെ അംഗങ്ങളായ 208 രാജ്യങ്ങളിലെ പരിശീലകരും ക്യാപ്റ്റന്മാരുമാണ് ലോക ഫുട്ബോളറെ തെരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പില്‍ പങ്കെടുക്കുന്നത്. ഇതില്‍ 136 വോട്ടുകള്‍ റോണാള്ഡൊയ്ക്ക് അനുകൂലമായപ്പോള്‍ 76 വോട്ടുകളാണ് മെസ്സിക്ക് അനുകൂലമായി വീണത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |