FILE | FILE |
ഇക്കൊല്ലം പാലക്കാട് നടന്ന സംസ്ഥാന സീനിയര്‍ അന്തര്‍ജില്ലാ ചാമ്പ്യന്‍ഷിപ്പില്‍ പാലക്കാടിനെ ജേതാക്കളായതിനു പിന്നിലും നൗഷാദിന്റെ മൂന്നു ഗോളുകള്‍ ഉണ്ടായിരുന്നു. കേരള ഫുട്ബോള്‍ അസോസിയേഷന് നല്കുന്ന സ്വര്‍ണപ്പതക്കമാണ് അവാര്‍ഡ്. ആഗസ്ത് 19ന് കൊച്ചിയില്‍ കെ.എഫ്.എ.യുടെ വാര്‍ഷിക പൊതുയോഗത്തില്‍ അവാര്‍ഡ് സമ്മാനിക്കും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |