T.S |
|
പ്രകൃതിയുമായും ജ-നങ്ങളുമായും ഇണങ്ങി നില്ക്കുന്ന ശില്പ നിര്‍മ്മാണത്തിന് വേളി വിനോദ സഞ്ചാര കേന്ദ്രത്തിലെ ശില്പ സമുച്ചയം വഴിയാണ്. പാരമ്പര്യ ബിംബങ്ങളും പ്രതീകങ്ങളും ഉള്‍ക്കൊള്ളുന്ന അമൂര്‍ത്ത ശില്പങ്ങളും സന്ധ്യയ്ക്ക് തിരിതെളിയുന്ന ഒരമ്പലവുമാണ് വേളിയിലുള്ളത്. പുല്ത്തകിടികളില് നഗ്നമേനിയുടെ നിമ്നോന്നതങ്ങള്‍ കാണാം. ഇരിപ്പിടം പോലും ശില്പഭംഗിയാര്ന്നതാണ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |