WD | FILE |
സ്ഥിരം ശൈലിയില്‍ ശ്രീനി കുറ്റാന്വേഷണവുമായി മുന്നോട്ട് പോകുന്നു. നെടുമുടി വേണു, ജഗതി ശ്രീകുമാര്‍, ഉര്‍വ്വശി എന്നിവരും സിനിമയിലുണ്ട്. സാങ്കേതികമായി സിനിമ നിരാശപ്പെടുത്തുന്നില്ലെങ്കിലും ഗാനങ്ങള്‍ മോശമാണ്. പുതിയ സംവിധായകനില്‍ നിന്ന് എന്തെങ്കിലും വ്യത്യസ്ഥമായ ഒന്ന് സിനിമയില്‍ സംഭവിക്കുന്നില്ല.പ്രേക്ഷകരെ നിരാശപ്പെടുത്താതിരിക്കുന്നത് തന്നെ വലിയ കാര്യം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |