PRO | PRO |
കമല്‍ഹാസന്‍റെ ‘മര്‍മയോഗി’ക്കുണ്ടായ വിധിയാണ് ഇപ്പോള്‍ മോഹന്‍ലാലിന്‍റെ കാസനോവയ്ക്ക് സംഭവിച്ചത്. ചെലവ് അധികരിക്കുമെന്നതിനാല്‍ നിര്‍മ്മാതാവ് പിന്‍മാറിയെന്നാണ് കാസനോവയെപ്പറ്റിയുള്ള വിശദീകരണം. എന്നാല്‍ ‘സാഗര്‍ എലിയാസ് ജാക്കി’യുടെ വീഴ്ച കണ്ട നിര്‍മ്മാതാവ് കാസനോവയെക്കുറിച്ച് പുനരാലോചിക്കുകയായിരുന്നു എന്നും റിപ്പോര്‍ട്ടുകളുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |