PRO | PRO |
ചിത്രം പ്രദര്‍ശനത്തിനെത്തും മുമ്പേ ഗാനങ്ങളെല്ലാം സൂപ്പര്‍ഹിറ്റായത് സമസ്തകേരളത്തിന് ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. “മാരിക്കാവടി...” എന്നു തുടങ്ങുന്ന ഒരു ഗാനം ചാനലുകളില്‍ വിപ്ലവം സൃഷ്ടിക്കുകയാണ്. കൊച്ചുകുട്ടികള്‍ പോലും ഏറ്റുപാടിത്തുടങ്ങിയിരിക്കുന്ന ഈ ഗാനം സിനിമയെ കുടുംബസദസുകളില്‍ ചര്‍ച്ചാവിഷയമാക്കിയിരിക്കുന്നു. “സുന്ദരീ സുന്ദരീ..” എന്ന ഗാനവും മനോഹരം. വയലാര്‍ ശരത്ചന്ദ്രവര്‍മയുടെ ഗാനങ്ങള്‍ക്ക് എം ജയചന്ദ്രനാണ് സംഗീതം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |