1. വിനോദം
  2. സിനിമ
  3. അണിയറ
  4. Anthony Varghese

കോളേജ് വിദ്യാര്‍ത്ഥിയായി ആന്റണി വര്‍ഗീസ്, മുഴുനീള ക്യാമ്പസ് ചിത്രം,'ലൈല' ചിത്രീകരണം ആരംഭിച്ചു

ആന്റണി വര്‍ഗീസ്
ആന്റണി വര്‍ഗീസ് നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് 'ലൈല'.അഭിഷേക് കെ എസ് സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം ആരംഭിച്ചു.ഒരു മുഴുനീള ക്യാമ്പസ് ചിത്രം കൂടിയാണിത്.
പുതുമുഖങ്ങളായ നന്ദന രാജനും സോനയും ശിവകാമിയുമാണ് നായികമാര്‍.കോളേജ് വിദ്യാര്‍ത്ഥിയായിട്ടാണ് ആന്റണി വര്‍ഗീസ് സിനിമയില്‍ ഉണ്ടാകും.നവാഗതനായ അനുരാജ് ഒ.ബിയുടെതാണ് രചന.ബാലചന്ദ്രന്‍ ചുള്ളിക്കാട്, ജോണി ആന്റണി, സെന്തില്‍, കിച്ചു ടെല്ലുസ്, ശ്രീജ നായര്‍ തുടങ്ങിയ താരങ്ങളും ചിത്രത്തിലുണ്ട്. 
About Writer
കെ ആര്‍ അനൂപ്
അടുത്ത ലേഖനം
ഏതു പെണ്‍കുട്ടിയും വീഴും,യുവ കൃഷ്ണ എന്നെ വീഴ്ത്തിയത് ഇങ്ങനെയാണെന്ന് നടി മൃദുല വിജയ്