WD | WD |
സിനിമയുടെ ഗാനങ്ങളെ കുറിച്ചോ സാങ്കേതിക വിഭാഗത്തെ കുറിച്ചോ പറയാതിരിക്കുന്നതാണ് ഉത്തമം. കഴിവുള്ള യുവ താരങ്ങളെ കൊണ്ട് ആത്മാവില്ലാത്ത വേഷം കെട്ടിച്ചതാണ് വിനയന്റെ ക്രൂരത. വിനയന് എന്ന സംവിധായകന് ഒരു ക്രൂരനാണെന്ന് മനസിലാക്കണമെങ്കില്‍ ‘ഹരീന്ദ്രന്‍ ഒരു നിഷ്ക്കളങ്കന്‍’ എന്ന അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ചിത്രം കണ്ടാല്‍ മതി. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |