PRO | PRO |
ഈ സിനിമയ്ക്ക് ഒരു പ്രത്യേകത കൂടിയുണ്ട്. ഭരത്ഗോപിയുടേതായി തീയേറ്ററുകളില്‍ എത്തുന്ന അവസാന ചിത്രമായിരിക്കുമിത്. കഴിഞ്ഞവര്‍ഷം തന്നെ ഷൂട്ടിംഗ് പൂര്‍ത്തിയായ ചിത്രമാണ് ഭാര്യ ഒരു സുഹൃത്ത്. എങ്കിലും ചില സാങ്കേതിക കാരണങ്ങളാല്‍ സിനിമ റിലീസ് ചെയ്യാന്‍ സാധിച്ചില്ല.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |