WD | WD |
നവ്യാ നായര്‍ക്ക് മലയാളത്തില്‍ ഇപ്പോള്‍ അവസരങ്ങള്‍ തീരെ ലഭിക്കുന്നില്ല. അലിഭായിയില്‍ ലാലിനൊപ്പവും ചിന്താമണി കൊലക്കേസില്‍ സുരേഷ്ഗോപിക്കൊപ്പവും 2007 ല്‍ അഭിനയിച്ചു. എന്നാല്‍, അത് രണ്ട് വര്‍ഷത്തെ വിട്ടുനില്‍ക്കലിനു ശേഷമായിരുന്നു. ഈ ചിത്രങ്ങളില്‍ കാര്യമായ അഭിനയ സാധ്യതയും ഇല്ലായിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |