IFM | PRO |
വര്‍ഷങ്ങള്‍ക്ക് ശേഷം അനുജന് കരണിന്റെ വിവാഹത്തിനായി ശ്രാവണ്‍ സ്വന്തം പട്ടണത്തിലേക്ക് മടങ്ങിയെത്തുകയാണ്. പായല്‍ എന്ന പെണ്‍കുട്ടിയെയാണ് കരണ്‍ വിവാഹം കഴിക്കുന്നത്. എന്നാല്‍ പായലിനെ കണ്ടപ്പോള്‍ അമ്പരന്നത് ശ്രാവണായിരുന്നു. വര്‍ഷ തന്നെയായിരുന്നു പായലും. ജൂലായ് 11 ന് റിലീസ് ചെയ്തേക്കുന്ന ചിത്രത്തിന്റെ സംഗീതം നല്‍കുന്നത് ഇസ്മായീല്‍ ദര്‍ബാറാണ്. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |