‘വൈറ്റ്’ ബോക്സോഫീസ് ദുരന്തം; കസബ ഒരു ദിവസം കൊണ്ട് നേടിയതിന്‍റെ പകുതിപോലും വൈറ്റിന് 7 നാള്‍ കൊണ്ട് നേടാനായില്ല!

വൈറ്റ് ദയനീയ പരാജയം!

White, Kasaba, Mammootty, Renji Panicker, Hyuma, Mohanlal, Pulimurugan, വൈറ്റ്, കസബ, മമ്മൂട്ടി, രണ്‍ജി പണിക്കര്‍, ഹ്യുമ, മോഹന്‍ലാല്‍, പുലിമുരുകന്‍
Last Modified തിങ്കള്‍, 8 ഓഗസ്റ്റ് 2016 (20:05 IST)
മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ ബോക്സോഫീസ് ദുരന്തങ്ങളില്‍ ഒന്നാണ് അടുത്തകാലത്ത് പ്രദര്‍ശനത്തിനെത്തിയ ‘വൈറ്റ്’. ഉദയ് അനന്തന്‍ സംവിധാനം ചെയ്ത ഈ പ്രണയചിത്രം ഒരു സൂപ്പര്‍സ്റ്റാര്‍ സിനിമ നേടേണ്ട മിനിമം ഇനിഷ്യല്‍ കളക്ഷന്‍ നേടിയില്ല എന്നതുപോകട്ടെ, ഒരു പുതുമുഖത്തിന്‍റെ സിനിമയ്ക്ക് ലഭിക്കുന്ന ശ്രദ്ധ പോലും ജനങ്ങള്‍ നല്‍കിയതുമില്ല.

ആദ്യ ദിനത്തില്‍ തന്നെ സിനിമ വളരെ മോശമാണെന്ന അഭിപ്രായം പരന്നത് വൈറ്റിന്‍റെ ബോക്സോഫീസ് പ്രകടനത്തെ പ്രതികൂലമായി ബാധിച്ചു. പിന്നീട് ഈ സിനിമ ഉയര്‍ത്തെഴുന്നേല്‍ക്കാനുള്ള ഒരു ടെന്‍‌ഡന്‍സിയും കാണിച്ചില്ല.

ഏഴുദിവസം കൊണ്ട് ഈ സിനിമ കേരളത്തില്‍ നിന്ന് നേടിയ കളക്ഷന്‍ വെറും 1.15 കോടി രൂപയാണ്. വൈറ്റിന് തൊട്ടുമുമ്പ് പ്രദര്‍ശനത്തിനെത്തിയ മമ്മൂട്ടിച്ചിത്രം ആദ്യദിനം നേടിയത് 2.48 കോടി രൂപയായിരുന്നു എന്നോര്‍ക്കണം!

95 കേന്ദ്രങ്ങളില്‍ പ്രദര്‍ശനത്തിനെത്തിയ വൈറ്റ് ഏഴ് ദിവസങ്ങള്‍ പിന്നിട്ടപ്പോള്‍ 80 ശതമാനം തിയേറ്ററുകളില്‍ നിന്നും മാറിക്കഴിഞ്ഞു. ബോളിവുഡ് സുന്ദരി ഖുറേഷി നായികയായ ഈ സിനിമ നിര്‍മ്മിച്ചത് ഇറോസ് ഇന്‍റര്‍നാഷണലായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് ...

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ
സുശാന്തിന്റെ സുഹൃത്തും നടിയുമായിരുന്ന റിയ ചക്രവർത്തിക്ക് മരണത്തിൽ പങ്കുള്ളതായി കണ്ടെത്താൻ ...

മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് എന്റെ ഏറ്റവും വലിയ സ്വപ്നം, ...

മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് എന്റെ ഏറ്റവും വലിയ സ്വപ്നം, വൈറലായി പൃഥ്വിയുടെ വാക്കുകൾ
മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് തന്റെ ഏറ്റവും വലിയ സ്വപ്നമെന്ന് പൃഥ്വി

Mookkuthi Amman 2: നയൻതാരയും സുന്ദർ സിയും ഇടഞ്ഞു; ...

Mookkuthi Amman 2: നയൻതാരയും സുന്ദർ സിയും ഇടഞ്ഞു; മൂക്കുത്തി അമ്മൻ 2 നിർത്തിവെച്ചു? നയൻതാരയ്ക്ക് പകരം തമന്ന?
നയൻതാര പ്രധാന വേഷത്തിലെത്തിയ മൂക്കുത്തി അമ്മൻ വലിയ ഹിറ്റായിരുന്നു. ചിത്രത്തിന്റെ രണ്ടാം ...

മീനാക്ഷിയുടെ പിറന്നാൾ ആഘോഷമാക്കി ദിലീപും കാവ്യയും; ...

മീനാക്ഷിയുടെ പിറന്നാൾ ആഘോഷമാക്കി ദിലീപും കാവ്യയും; ചിത്രങ്ങൾ വൈറൽ
മീനാക്ഷിയുടെ പിറന്നാൾ ഇത്തവണ ദിലീപും കാവ്യയും വലിയ ആഘോഷമാക്കി

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; ...

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; സംവിധായകൻ പറയുന്നു
തമിഴകത്ത് തുടരെ ഹിറ്റുകൾ സൃഷ്ടിച്ച സംവിധായകനാണ് എൻ ലിം​ഗുസാമി. 2010 ൽ പുറത്തിറങ്ങിയ ...

ഞങ്ങള്‍ക്ക് സമാധാനം വേണം: ഗാസയില്‍ ഹമാസ് ഭരണകൂടത്തിനെതിരെ ...

ഞങ്ങള്‍ക്ക് സമാധാനം വേണം: ഗാസയില്‍ ഹമാസ് ഭരണകൂടത്തിനെതിരെ പ്രതിഷേധിച്ച് നൂറുകണക്കിന് പാലസ്തീനികള്‍ തെരുവിലിറങ്ങി
ഗാസയില്‍ ഹമാസ് ഭരണകൂടത്തിനെതിരെ പ്രതിഷേധിച്ച് നൂറുകണക്കിന് പാലസ്തീനികള്‍ തെരുവിലിറങ്ങി. ...

രാജീവ് ചന്ദ്രശേഖറിന്റെ ജാതി ഗുണം ചെയ്യുമെന്ന് ബിജെപി ...

രാജീവ് ചന്ദ്രശേഖറിന്റെ ജാതി ഗുണം ചെയ്യുമെന്ന് ബിജെപി വിലയിരുത്തല്‍
ഒരു ഇടവേളയ്ക്കു ശേഷമാണ് ബിജെപി സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്ക് നായര്‍ സമുദായത്തില്‍ ...

മന്ത്രി പി രാജീവിന്റെ അമേരിക്കന്‍ സന്ദര്‍ശനത്തിന് ...

മന്ത്രി പി രാജീവിന്റെ അമേരിക്കന്‍ സന്ദര്‍ശനത്തിന് കേന്ദ്രത്തിന്റെ അനുമതിയില്ല; കാരണം യാത്രയുടെ ലക്ഷ്യം വെളിപ്പെടുത്താത്തത്
മന്ത്രി പി രാജീവിന്റെ അമേരിക്കന്‍ സന്ദര്‍ശനത്തിന് കേന്ദ്രം അനുമതി നല്‍കിയില്ല. യാത്രയുടെ ...

World Theatre Day 2025: ലോക നാടകദിനം

World Theatre Day 2025: ലോക നാടകദിനം
1961ല്‍ തുടങ്ങിയതു മുതല്‍ ഈ ദിവസം മാര്‍ച്ച് 27 - ലോകത്തിന്റെ വിവിധ കോണുകളിലെ നാടക - അഭിനയ ...

എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകള്‍ ഇന്ന് അവസാനിക്കും; ...

എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകള്‍ ഇന്ന് അവസാനിക്കും; സ്‌കൂള്‍ പരിസരങ്ങളില്‍ പൊലീസ് സുരക്ഷ
പരീക്ഷ തീരുന്ന ദിവസമോ സ്‌കൂള്‍ പൂട്ടുന്ന ദിവസമോ സ്‌കൂളുകളില്‍ യാതൊരുവിധ ആഘോഷ പരിപാടികളും ...