PRO |
എന്നാല്‍ ഇതിന്‍റെ പേരില്‍ തനിക്ക് ബോളിവുഡില്‍ പൂതിയ പ്രതിഛായ നല്‍കിയ പ്രിയനെ തള്ളിപ്പറയാനൊന്നും അക്കി തയ്യാറായിട്ടില്ലെങ്കിലും ഷാരൂഖുമായുള്ള ബന്ധം ഇനി അത്ര ഊഷ്മളമായിരിക്കില്ലെന്നാണ് റിപ്പോര്‍ട്ട്. സല്‍മാന്‍-ഷാരൂഖ് പോര് പോലെ വരും ദിവസങ്ങളില്‍ ബോളിവുഡ് മറ്റൊരു പോരിന് കൂടി സാക്‍ഷ്യം വഹിക്കുമോയെന്ന് കണ്ടറിയാം. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |