IFM | IFM |
മോഡലിംഗ് രംഗത്തെ സുന്ദരന്‍ മിലിന്ദ് സോമനും തമിഴ് സൂപ്പര്‍ താരം മാധവനും സസ്യാഹാരത്തിന്‍റെ വക്താക്കളാണ്. ബോളിവുഡ് ധാമങ്ങളില്‍ കരീന കപൂര്‍, ഇഷാ ഡിയോള്‍, അന്തരാ മാലി എന്നിവരും സസ്യാഹാരം ശീലത്തില്‍ പെടുത്തിയവരാണ്. കരീന മുന്‍ കാമുകന്‍ ഷഹിദ് സസ്യാഹാരമാക്കിയതിനാല്‍ അത് പിന്തുടര്‍ന്നയാളാണ്. ഷാഹിദിനോട് പിണങ്ങിയെങ്കിലും ഷാഹിദിന്‍റെ പ്രിയപ്പെട്ട ഡിഷുകളോടെ പിണങ്ങാന്‍ കരീന തയ്യാറല്ല!ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |