PRO | PRO |
സെയ്ഫും കരീനയുടെ പ്രകടനം കണ്ട് തരിച്ചിരുന്നു പോയി എന്നാണ് റിപ്പോര്‍ട്ട്. അകി നരൂലയുടെ ഡിസൈനിംഗില്‍ ബേബൊ ഒരു ഇടിത്തീയാണെന്ന് സയ്ഫ്ന് തോന്നിക്കാണും. എന്നാല്‍, സിനിമയില്‍ അക്ഷയ് കുമാറിനെ മയക്കാന്‍ വേണ്ടി കരീന പാടുന്ന “ബേബൊ മേം ബേബൊ” എന്ന ഗാനരംഗം സെയ്ഫിന് അത്ര സുഖിച്ചില്ല, ഏത് കാമുകനായാലും ഇത്രയൊക്കെയോ പറ്റൂ എന്നാണ് സെയ്ഫിനെ അടുത്തറിയാവുന്നവര്‍ പറയുന്നത്. എന്നാല്‍, അക്ഷയ്ക്കൊപ്പം വെനീസില്‍ വച്ച് ചിത്രീകരിച്ച കരീനയുടെ മറ്റൊരു ഗാന രംഗത്തെ പുകഴ്ത്താനും സെയ്ഫ് മടിച്ചില്ലത്രേ !ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |