ബിനു എസിന്റെ ‘കാമുകി’ അപര്‍ണ ബാലമുരളി !

അപര്‍ണ ബാലമുരളി ‘കാമുകി’ യില്‍

cinema ,  binu s ,  kamuki ,  aparna balamurali , ഇതിഹാസ ,  ബിനു എസ് ,  ആസിഫ് അലി ,  കാമുകി ,  ഹണിബീ 2.5 ,  അപര്‍ണ ബാലമുരളി
സജിത്ത്| Last Modified ചൊവ്വ, 29 ഓഗസ്റ്റ് 2017 (12:06 IST)
‘ഇതിഹാസ’ എന്ന ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട സംവിധായകന്‍ ബിനു എസിന്റെ പുതിയ ചിത്രത്തില്‍ അപര്‍ണ ബാലമുരളി നായികയാകുന്നു. ‘കാമുകി’ എന്ന് പേരിട്ട ഈ ചിത്രത്തില്‍ ആസിഫ് അലിയുടെ അനുജന്‍ അസ്‌കര്‍ അലിയാണ് നായകന്‍.

‘ഹണിബീ 2.5’ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച അസ്കറിന്റെ രണ്ടാമത്തെ ചിത്രമാണ് ഇത്. സണ്‍ഡേ ഹോളിഡേ, തൃശിവപ്പേരൂര്‍ ക്‌ളിപ്തം എന്നീ ചിത്രങ്ങളിലും ആസിഫ് അലിയോടൊപ്പം അപര്‍ണ ബാലമുരളി അഭിനയിച്ചിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :