ഫഹദ് ഫാസിലിനു പിന്‍‌ഗാമി ആയി ഷെയ്ന്‍ നിഗം? - അതിശയിപ്പിക്കുന്ന പറവ: മനീഷ് നാരായണന്റെ എഫ് ബി പോസ്റ്റ്

ഗപ്പിക്കും കാക്കാമുട്ടയ്ക്കും ശേഷം അതിജീവനത്തിന്റെ കഥപറയുന്ന പറവ: മനീഷ് നാരായണന്റെ റിവ്യു

aparna| Last Modified ശനി, 23 സെപ്‌റ്റംബര്‍ 2017 (14:47 IST)
സൌബിന്‍ ഷാഹിര്‍ സംവിധാനം ചെയ്ത ആദ്യ സിനിമ തീയേറ്ററുകളില്‍ തരംഗമാവുകയാണ്. ദുല്‍ഖര്‍, ഷെയ്ന്‍ നിഗം തുടങ്ങിയവരെ പ്രധാനകഥാപാത്രമാക്കി ഒരുക്കിയ സിനിമയെ പ്രശംസിച്ച് നിരവധി പേര്‍ രംഗത്തെത്തിയിരിക്കുകയാണ്. മട്ടാഞ്ചേരിയിലെ മനുഷ്യര്‍ക്കൊപ്പമാണ് സൌബിന്റെ പറവയെന്ന് മാധ്യമപ്രവര്‍ത്തകന്‍ മനീഷ് നാരായണന്‍.

തന്റെ എഫ് ബി പേജിലാണ് മനീഷ് നാരായാണന്‍ പറവയെ കുറിച്ച് വിശദീകരിക്കുന്നത്. മാറുന്ന മലയാള സിനിമയുടെ പുതിയ ഉയരം അടയാളപ്പെടുത്തിയാണ് പറവ പറക്കുന്നതെന്ന് മനീഷ് വ്യക്തമാക്കുന്നു. ചെറുപ്പത്തിന്റെ കളങ്കമില്ലായ്മയും, അതിജീവനശ്രമങ്ങളും സമൂഹമനസ്സിനെ നവീകരിക്കുന്നത് എങ്ങനെയെന്ന് ചിത്രീകരിച്ച ഗപ്പിക്കും കാക്കാമുട്ടെയ്ക്ക് ശേഷം അതുപോലെ ഒന്നായി മാറിയിരിക്കുകയാണ് പറവയെന്ന് കുറിപ്പില്‍ വ്യക്തമാക്കുന്നു.

മനീഷ് നാരായണന്റെ ഫേസ്ബുക്ക് പോസ്റ്റ്:



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :