IFM | IFM |
“ചിത്രത്തില്‍ ഒരു പാകിസ്ഥാന്‍ കാരിയായിട്ടാണ് ഞാന്‍ ചെയ്യുന്ന വേഷം. ജിസം എന്ന ചിത്രത്തിലേതു പോലെ തന്നെ ഞങ്ങള്‍ തമ്മിലുള്ള നല്ല രസതന്ത്രം ഗോളിലും ആവര്‍ത്തിക്കുമെന്നതാണ് വിശ്വാസം.” ബിപാഷ കൂട്ടിച്ചേര്‍ക്കുന്നു. കാമുകീ കാമുകന്മാര്‍ എന്തിനും തയ്യാറായി വീഎണ്ടും ഒന്നിക്കുമ്പോള്‍ ചിത്രം ഗോളടിക്കുമോ? എന്നതാണ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |