IFM | IFM |
“വിശാല്‍ സംഗീത സംവിധായകനായിരിക്കുമ്പോള്‍ തന്നെ ഒരു സിനിമ ചെയ്യണമെന്ന് ഞങ്ങള്‍ മനസില്‍ ഉറപ്പിച്ചിരുന്നു. എന്തുകൊണ്ടോ ആ പ്രൊജക്ട് നടന്നില്ല. അന്ന് ഞാന്‍ വിശാലിന് വാക്കു നല്‍കിയതാണ്, അദ്ദേഹം സംവിധായകനാകുമ്പോള്‍ ഒരു ചിത്രത്തില്‍ നായികയായി ഞാന്‍ വരുമെന്ന്. ഇപ്പോള്‍ ഞങ്ങള്‍ക്കിരുവര്‍ക്കും ഏറെ താല്പര്യമുള്ള ഒരു പ്രൊജക്ട് നടക്കാന്‍ പോകുന്നു.” - ഐശ്വര്യ പറയുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |