എന്‍റെ ജീവിതത്തില്‍ ഇതുവരെ സെക്സ് സംഭവിച്ചിട്ടില്ല: സല്‍മാന്‍ ഖാന്‍

സെക്സോ? അത് ഇതുവരെ നടന്നിട്ടില്ല: സല്‍മാന്‍ ഖാന്‍

Salman, Salman Khan, Dangal, Aamir Khan, Sulthan, Mammootty, Mohanlal, സല്‍മാന്‍ ഖാന്‍, ദംഗല്‍, ആമിര്‍ ഖാന്‍, സുല്‍ത്താന്‍, മമ്മൂട്ടി, മോഹന്‍ലാല്‍
Last Modified ചൊവ്വ, 9 ഓഗസ്റ്റ് 2016 (15:52 IST)
തന്‍റെ ജീവിതത്തില്‍ ഇതുവരെ വിവാഹമോ സെക്സോ സംഭവിച്ചിട്ടില്ലെന്ന് ഹിന്ദി സൂപ്പര്‍താരം സല്‍മാന്‍ ഖാന്‍. കഴിഞ്ഞ ദിവസം നടന്ന ഒരു ട്രെയിലര്‍ ലോഞ്ചിനിടെ ഉയര്‍ന്ന ചോദ്യത്തോട് മറുപടി പറയുകയായിരുന്നു സല്ലു.

വിവാഹത്തിനുശേഷമുള്ള സെക്സിനേക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു സല്‍മാന്‍റെ ഈ മറുപടി. താന്‍ വിവാഹിതനാകുമ്പോള്‍ അക്കാര്യം ട്വിറ്ററിലൂടെ അറിയിക്കുമെന്നും സല്ലു ഒരു ചോദ്യത്തിന് മറുപടിയായി പറഞ്ഞു.

നവാസുദ്ദീന്‍ സിദ്ദിഖി നായകനായ ഫ്രീക്കി അലി എന്ന സിനിമയുടെ ട്രെയിലര്‍ ലോഞ്ചിനിടെയായിരുന്നു സല്‍മാന്‍ ഖാന്‍റെ ഈ പ്രതികരണം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :