അനുബന്ധ വാര്‍ത്തകള്‍
- ഒന്നൂടെ സുന്ദരിയായി ശിവദ, പുതിയ ചിത്രങ്ങള്‍ കാണാം
- സെയ്ത്താനിലെ നായിക അരുന്ധതി നായരുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു, സഹായം അഭ്യര്‍ത്ഥിച്ച് സഹോദരി
- വാഹനാപകടത്തില്‍ ഗുരുതരമായ പരിക്ക്: നടി അരുന്ധതി നായര്‍ വെന്റിലേറ്ററില്‍
- മുടി മുറിക്കേണ്ട ആയിരുന്നോ ? ലോങ്ങ് ഹെയര്‍ ചിത്രങ്ങളെ പ്രണയിച്ച് ശിവദ
- മുടി മുറിച്ചു! ഈ ലുക്ക് എങ്ങനെയുണ്ട്?ആരാധകരോട് ശിവദ നായര്‍, ചിത്രങ്ങള്‍
എന്തൊരു മാറ്റം !പ്രായം പിന്നോട്ട് തന്നെ,പുത്തന്‍ ലുക്കില്‍ ശിവദ
ശിവദയ്ക്ക് 38 വയസ്സാണ് പ്രായം. 1986 ഏപ്രില്‍ 23ന് തമിഴ്നാട്ടിലെ തിരുച്ചിറപള്ളിയിലാണ് നടി ജനിച്ചത്. ഇപ്പോഴിതാ പുത്തന്‍ ലുക്കില്‍ ഫോട്ടോഷൂട്ട് ചിത്രങ്ങളുമായി എത്തിയിരിക്കുകയാണ് നടി.
2015 ഡിസംബര്‍ 14നായിരുന്നു ശിവദ വിവാഹിതയായത്. ഭര്‍ത്താവ് മുരളി കൃഷ്ണന്‍.അരുന്ധതി എന്നാണ് മകളുടെ പേര്.
2009ല്‍ പുറത്തിറങ്ങിയ കേരളകഫേ എന്ന ചിത്രത്തിലൂടെയാണ് നടി മലയാള സിനിമയില്‍ എത്തിയത്. പിന്നീട് ടെലിവിഷന്‍ പരിപാടികളില്‍ അവതാരകയായി തിളങ്ങി.സുസു സുധി വാത്മീകം എന്ന ചിത്രത്തിലൂടെ കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടു.സീറോ, ഇടി, ലക്ഷ്യം, അച്ചായന്‍സ്, വല്ലവനക്കും വല്ലവന്‍, ഇരവക്കാലം, നെടുച്ചാലയി, ശിക്കാരി ശംഭു തുടങ്ങി ജിത്തുജോസഫ് നിന്റെ 12'ത് മാന്‍ വരെ എത്തി നില്‍ക്കുകയാണ് ശിവദ.