ലക്ഷ്മി റായിയുടെ പേരിന് പഞ്ച് പോര!

ലക്ഷ്മി റായി, മലയാളം, ആക്ഷന്‍ സിനിമ, അഭിനയം, റായി ലക്ഷ്മി
Last Modified വെള്ളി, 6 ജൂണ്‍ 2014 (15:47 IST)
മലയാളത്തില്‍ ഉള്‍പ്പെടെ നിരവധി ചിത്രങ്ങളില്‍ നായികയായ ലക്ഷ്മി റായിയുടെ പേരിന് പഞ്ച് പോര. ലക്ഷ്മി റായിക്ക് തന്നെയാണ് ഈ വീണ്ടുവിചാരമുണ്ടായത്. അതുണ്ടായ ഉടനെ കക്ഷി പേരു തന്നെ മാറ്റിക്കളഞ്ഞു.

ലക്ഷ്‌മി റായി എന്ന പേര്‌ വളരെ സോഫ്‌റ്റാണ്‌. താനിപ്പോള്‍ കൂടുതലും അഭിനയിക്കുന്നത്‌ ആക്ഷന്‍ സിനിമകളിലാണെന്നും ലക്ഷ്‌മി പറയുന്നു. ലക്ഷ്‌മി റായി എന്ന പേര്‌ തലതിരിച്ച്‌ 'റായി ലക്ഷ്‌മി' എന്നാണ്‌ നടി തന്റെ പേരില്‍ മാറ്റം വരുത്തിയിരിക്കുന്നത്‌. താരത്തിനെ അടുപ്പമുള്ളവര്‍ വിളിക്കുന്നത്‌ റായി എന്നാണത്രേ

ആക്ഷന്‍ ചിത്രങ്ങളില്‍ അഭിനയിക്കുന്നതിന്റെ ഭാഗമായി പേരിനു പഞ്ച്‌ കുട്ടാനാണ്‌ പേരില്‍ മാറ്റം വരുത്തിയിരിക്കുന്നതെന്നാണ്‌ താരത്തിന്റെ വാദം.







ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :