ലൈംഗിക തൊഴിലാളിയായി സദ ; അതിന് പിന്നിലെ ലക്ഷ്യം ഇത് തന്നെ !

ലൈംഗിക തൊഴിലാളിയുടെ വേഷപകര്‍ച്ചയുമായി സദ

AISWARYA| Last Updated: തിങ്കള്‍, 4 ഡിസം‌ബര്‍ 2017 (08:46 IST)
ചിയാന്‍ വിക്രമിന്റെ സൂപ്പര്‍ ഹിറ്റ് ചിത്രം അന്യനിലൂടെ നായികയായി അരങ്ങേറ്റം കുറിച്ച സദ പ്രേക്ഷകരുടെ ഇഷ്ടതാരമാണ്. ഇപ്പോള്‍ സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയുന്നത് സദ ലൈംഗിക തൊഴിലാളി വേഷത്തിൽ എത്തുന്നതാണ്.

അന്യനു ശേഷം തമിഴില്‍ ശ്രദ്ധേയമായ വേഷം ചെയ്യാനാകാതെ ഫീല്‍ഡ് ഔട്ടായ സദ ഈ സിനിമയിലൂടെ നഷ്ടമായ സിനിമാ ജീവിതം തിരിച്ചു പിടിക്കാമെന്നാണ് കരുതുന്നത്. അബ്ദുല്‍ മജീദ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലൂടെയാണ് സദ തിരിച്ചുവരാനൊരുങ്ങുന്നത്. ലൈംഗിക തൊഴിലാളിയുടെ കഥപറയുന്ന ടോര്‍ച്ച്ലൈറ്റ് എന്ന ചിത്രമാണിത്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :