ഒരു മിനിറ്റിന് ഒരു കോടി രൂപ !; ഒടുവില്‍ പ്രിയങ്ക ചോപ്രയുടെ ആ ഡിമാന്‍ഡ് അവര്‍ അംഗീകരിച്ചു

Priyanka Chopra , Zee Cine Awards 2018 , പ്രിയങ്ക ചോപ്ര , ഡാന്‍സ്
സജിത്ത്| Last Updated: തിങ്കള്‍, 18 ഡിസം‌ബര്‍ 2017 (14:53 IST)
ര​ണ്ടു വ​ർ​ഷ​ത്തിനു ശേഷം ബോ​ളി​വു​ഡ് താരസുന്ദരിയായ
പ്രി​യ​ങ്ക ചോ​പ്ര നൃ​ത്ത​ച്ചു​വ​ടു​ക​ളു​മാ​യി വേ​ദി​യി​ലെ​ത്തു​ന്നു. ബോളുവുഡിലെ ഒരു സുപ്പര്‍ ഹിറ്റ് ഗാനത്തിനാണ് പ്രിയങ്ക ചുവടുവെക്കുന്നത്. എന്നാല്‍ അത്തരമൊരു തീരുമാനമെടുക്കാന്‍ പ്രിയങ്കയെ പ്രേരിപ്പിച്ചതെന്താണെന്നാണ് ആരാധകര്‍ ചോദിക്കുന്നത്.

അത് മറ്റൊന്നുമായിരുന്നില്ല, ഒ​രു മി​നി​റ്റ് നൃ​ത്ത​മാ​ടാ​ൻ ഒ​രു കോ​ടി രൂപ ല​ഭി​ക്കുമെന്നതാണ് അതിന്റെ പിന്നിലെ രഹസ്യം. അതായത് വെറും അ​ഞ്ചു മി​നി​റ്റ് ദൈ​ർ​ഘ്യ​മു​ള്ള പെ​ർ​ഫോ​മ​ൻസിന് പ്രി​യ​ങ്കയ്ക്ക് ലഭിക്കുന്നത് അ​ഞ്ചു കോ​ടി രൂ​പയാണെന്നു ചുരുക്കം.

പ്രി​യ​ങ്ക​യു​ടെ നൃ​ത്ത​ത്തി​നു ധാ​രാ​ളം ആ​രാ​ധ​ക​ർ ഉള്ളതിനാല്‍ തന്നെ അവര്‍ ഈ തു​ക പ​റ​ഞ്ഞ​പ്പോ​ൾ അ​തി​ൽ വി​ല​പേ​ശ​ൽ ന​ട​ത്താ​ൻ സം​ഘാ​ട​ക​ർ മു​തി​ർ​ന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇ​വ​ന്‍റി​ൽ ആ​രെ​യും ആ​ക​ർ​ഷി​ക്കു​ന്ന പ്ര​ധാ​ന ഐ​റ്റം പ്രി​യ​ങ്ക​യു​ടെ നൃ​ത്ത​മാ​യി​രിക്കുമെന്നും പറയുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :