Trailer|പത്തൊമ്പതാം നുറ്റാണ്ടിന്റെ ട്രെയിലര്‍, വൈകുന്നേരം അഞ്ചുമണിക്ക്

കെ ആര്‍ അനൂപ്| Last Modified ശനി, 20 ഓഗസ്റ്റ് 2022 (12:50 IST)
പത്തൊമ്പതാം നുറ്റാണ്ടിന്റെ ട്രെയിലര്‍ ഇന്നെത്തും. വൈകുന്നേരം അഞ്ചുമണിക്ക് ട്രെയിലര്‍ പുറത്ത് വരുമെന്ന് നിര്‍മ്മാതാക്കള്‍ അറിയിച്ചു.

ചിത്രത്തിന് U/A സര്‍ട്ടിഫിക്കറ്റ് ലഭിച്ചു.സെന്‍സര്‍ കട്ട് ഒന്നുമില്ല എന്നതില്‍ വളരെ സന്തോഷമെന്ന് വിനയന്‍ പറഞ്ഞിരുന്നു.പത്തൊന്‍പതാം നുറ്റാണ്ട് മലയാളം, തമിഴ്, തെലുങ്ക്,കന്നട, ഹിന്ദി എന്നീ ഭാഷകളിലായി സെപ്റ്റംബര്‍ 8 ന് പ്രദര്‍ശനത്തിന് എത്തും.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :