അനുബന്ധ വാര്‍ത്തകള്‍
- മമ്മൂട്ടി-മോഹന്‍ലാല്‍ ഫാന്‍സിനെ പേടിച്ച് ഹരികൃഷ്ണന്സിന് രണ്ട് ക്ലൈമാക്സ് ഒരുക്കിയ ഫാസില്‍; സംഭവിച്ചത് ഇങ്ങനെ
- മംമ്തയോട് കടുത്ത പ്രണയം; റൊമാന്റിക് രംഗങ്ങളില്‍ അഭിനയിച്ചതോടെയാണ് ഇഷ്ടം തോന്നിയതെന്ന് ആസിഫ് അലി
- 'ആ ലിപ് ലോക്ക് ചുംബനം ചെയ്യാന്‍ ടൊവിനോയ്ക്ക് ചെറിയ ചമ്മല് ഉണ്ടായിരുന്നു, എനിക്ക് മടിയില്ലായിരുന്നു; വെളിപ്പെടുത്തലുമായി സംയുക്ത മേനോന്
- 'ഒരു രാത്രി എന്നോടൊപ്പം കിടക്കുമോ'; ഞെരമ്പന്റെ ചോദ്യത്തോട് കുടുംബവിളക്ക് താരം മീരയുടെ പ്രതികരണം ഇങ്ങനെ
- ഉണ്ണി മുകുന്ദന്റെ വില്ലനായി ബിഗ് ബോസ് താരം ഡോ.റോബിന് രാധാകൃഷ്ണന് എത്തുന്നു !
ഹനാന്റെ പ്രണയത്തോട് പ്രതികരിച്ച് ഷെയ്ന്‍ നിഗം !
സോഷ്യല്‍ മീഡിയയില്‍ വൈറലായ ഹനാന്‍ എന്ന പെണ്‍കുട്ടി ഈയടുത്ത് തനിക്ക് ഷെയ്ന്‍ നിഗത്തെ ഇഷ്ടമാണെന്നും വിവാഹം കഴിക്കാന്‍ താല്‍പര്യമുണ്ടെന്നും പറഞ്ഞിരുന്നു
യുവനടന്‍മാരില്‍ ഏറെ ശ്രദ്ധേയനാണ് ഷെയ്ന്‍ നിഗം. രാജീവ് കുമാര്‍ സംവിധാനം ചെയ്യുന്ന ബര്‍മുഡയാണ് ഷെയ്ന്‍ നിഗത്തിന്റെയായി ഉടന്‍ റിലീസ് ചെയ്യാനുള്ളത്. സോഷ്യല്‍ മീഡിയയില്‍ ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ചിട്ടുള്ള താരം കൂടിയാണ് ഷെയ്ന്‍.
സോഷ്യല്‍ മീഡിയയില്‍ വൈറലായ ഹനാന്‍ എന്ന പെണ്‍കുട്ടി ഈയടുത്ത് തനിക്ക് ഷെയ്ന്‍ നിഗത്തെ ഇഷ്ടമാണെന്നും വിവാഹം കഴിക്കാന്‍ താല്‍പര്യമുണ്ടെന്നും പറഞ്ഞിരുന്നു. ഇതിനോട് പ്രതികരിച്ചിരിക്കുകയാണ് ഷെയ്ന്‍ നിഗം ഇപ്പോള്‍.
ഹനാന്റെ പ്രൊപ്പോസലിനെ കുറിച്ച് ചോദിച്ചപ്പോള്‍ അത് കണ്ടിട്ടില്ലെന്നായിരുന്നു ഷെയ്ന്‍ നിഗത്തിന്റെ മറുപടി. ഹനാനെ കുറിച്ച് അറിയില്ല. എന്താണ് സംഭവമെന്നും അറിയില്ല. സംഭവം എന്താണെന്ന് നോക്കട്ടെ എന്നുമാണ് ഷെയ്ന്‍ പ്രതികരിച്ചത്.
അടുത്തിടെയായിരുന്നു ഹനാന്‍ തന്റെ ഇഷ്ടം വെളിപ്പെടുത്തിയത്. തനിക്ക് ക്രഷ് തോന്നിയ നടന്‍ ഷെയ്ന്‍ നിഗം ആണെന്ന് താരം പറഞ്ഞത് ഏറെ ശ്രദ്ധേയമായിരുന്നു. ഷെയ്ന്‍ നിഗത്തോട് ഇഷ്ടമുണ്ടെന്നും വിവാഹം കഴിക്കാന്‍ ആഗ്രഹമുണ്ടെന്നും ഹനാന്‍ പറഞ്ഞു. ഷെയ്ന്‍ നിഗം തയ്യാറായാല്‍ പെട്ടെന്ന് കല്യാണം കഴിക്കുമെന്നും ഹനാന്‍ പറഞ്ഞിരുന്നു.
അടുത്ത ലേഖനം