aparna|
Last Modified തിങ്കള്‍, 5 ഫെബ്രുവരി 2018 (12:19 IST)
ഫേസ്ബുക്ക് സിനിമാ കൂട്ടായ്മയായ മൂവി സ്ട്രീറ്റ് ഏർപ്പെടുത്തിയ 2017ലെ സിനിമാ അവാർഡുകൾ പ്രഖ്യാപിച്ചു. ഫഹദ് ഫാസിൽ മികച്ച നടനായും മഞ്ജു വാര്യർ, ഐശ്വര്യ ലക്ഷ്മി എന്നിവർ മികച്ച നടിമാരായും തെരഞ്ഞെടുക്കപ്പെട്ടു. തൊണ്ടിമുതലും ദൃക്സാക്ഷിയുമാണ് മികച്ച സിനിമ.
മറ്റ് അവാർഡുകൾ:
1. Best film 2017 – തൊണ്ടിമുതലും ദൃക്‌സാക്ഷിയും
2. Popular film – രാമലീല
3. Best Actor in a leading role Male – 2017 – ഫഹദ് ഫാസില്‍
4. Best Actor in a leading role -female – 2017 – മഞ്ജു വാര്യര്‍ & ഐശ്വര്യ ലക്ഷ്മി
5. Best actor in a supporting Role (Male) – 2017 – ഡിറ്റോ വില്‍സന്‍
6. Best Character supporting Role (Female) – 2017 – ഉണ്ണിമായ പ്രസാദ്
7. Best Performance in a Negative Role – 2017 – ശരത് കുമാര്‍
8. Best Debutant Male – 2017 – ആന്റണി വര്‍ഗ്ഗീസ്
9. Best Debutant Female – 2017 – നിമിഷ സജയന്‍
10. Promising Artist – ഗോവിന്ദ് ജി പൈ
11. Promising Artist – അമല്‍ ഷാ
12. Creative Entrepreneur of the year -2017 – വിജയ് ബാബു
13. Best Director – 2017 – ലിജോ ജോസ് പെല്ലിശ്ശേരി
14. Best Debutant Director – സൗബിന്‍ ഷാഹിര്‍
15. Best Cinematographer – ഗിരീഷ് ഗംഗാധരന്‍
16. Best Screenplay- 2017 – ദിലീഷ് നായര്‍, ശ്യാം പുഷ്‌കരന്‍
17. Best Editor – 2017 സൈജു ശ്രീധരന്‍
18. Best Music Director – 2017- റെക്‌സ് വിജയന്‍
19. Best Background Scores – 2017 – ഷാന്‍ റഹ്മാന്‍
20. Lyricist Of the Year – വിനായക് ശശികുമാര്‍
21. Best playback Singer Male – ഷഹബാസ് അമന്‍
22. Best playback Singer female – ഗൗരി ലക്ഷ്മി
23. Youth Eminence – അല്‍ത്താഫ് സലിം (ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള)
24. Youth Eminence – ബേസില്‍ ജോസഫ് (ഗോദ)
25. Youth Eminence – ഡൊമിനിക് അരുണ്‍ (തരംഗം)
26. Youth Eminence – മിഥുന്‍ മാനുവല്‍ തോമസ് (ആട് 2)
27. Youth Eminence – സൈജു കുറുപ്പ്
28. Youth Eminence – സൂരജ് എസ്. കുറുപ്പ്
29. Youth Eminence – അന്നാ രേഷ്മ രാജന്‍ (അങ്കമാലി ഡയറീസ്)
30. Youth Eminence – കൃഷ്ണ പദ്മകുമാര്‍ (രക്ഷാധികാരി ബൈജു)
31. Lifetime Achievement – ഔസേപ്പച്ചന്‍
32. Lifetime Achievement – ജോണ്‍പോള്‍ പുതുശ്ശേരി
33. Lifetime Achievement – Director മോഹന്‍