1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Minnal Murali Second Part

മിന്നല്‍ മുരളിക്ക് രണ്ടാം ഭാഗമുണ്ടാകുമെന്ന് സൂചന നല്‍കി സംവിധായകന്‍

Minnal Murali
ബേസില്‍ ജോസഫ്-ടൊവിനോ തോമസ് കൂട്ടുകെട്ടില്‍ പിറന്ന മിന്നല്‍ മുരളിക്ക് രണ്ടാം ഭാഗം വരുമെന്ന് സൂചന. സംവിധായകന്‍ ബേസില്‍ ജോസഫ് തന്നെയാണ് ഇതുമായി ബന്ധപ്പെട്ട അപ്ഡേറ്റ് നല്‍കിയത്. മിന്നല്‍ മുരളിക്ക് സെക്കന്‍ഡ് പാര്‍ട്ട് എടുക്കാനും ആലോചനയുണ്ടെന്ന് ബേസില്‍ വെളിപ്പെടുത്തുന്നു. നമുക്ക് ആഗ്രഹമില്ലായ്മ ഒന്നുമില്ല. പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടുവാണെങ്കില്‍ സെക്കന്‍ഡ് പാര്‍ട്ട് എടുക്കണമെന്ന് തന്നെയാണ് കരുതുന്നതെന്നാണ് അദ്ദേഹം പറയുന്നത്. സിനിമ രണ്ടാം ഭാഗത്തിനുള്ള സാധ്യത നല്‍കിയാണ് അവസാനിക്കുന്നതും. രണ്ടാം ഭാഗത്തിന്റെ ആലോചനകളൊക്കെ ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
 
About Writer
രേണുക വേണു
അടുത്ത ലേഖനം
ബാഹുബലി സംവിധായകന്‍ രാജമൗലിയുടെ പ്രതിഫലം നൂറ് കോടി ! സൂപ്പര്‍താരങ്ങളേക്കാള്‍ പ്രതിഫലം വാങ്ങുന്ന ഇന്ത്യയിലെ സംവിധായകര്‍ ഇതാ