മേഘ്ന രാജിന്റെ പ്രണയം തകര്‍ന്നതോ, തകര്‍ത്തതോ? പൊലീസ് നെട്ടോട്ടത്തില്‍!

വിവാഹവാഗ്‌ദാനം നല്‍കി ചതിച്ചുവെന്ന് പരാതി

 മേഘ്ന, ജനാർദ്ദൻ, ബന്ധം തകർന്നു
ബംഗലുരു| jibin| Last Modified വ്യാഴം, 25 ഫെബ്രുവരി 2016 (17:03 IST)
സൌത്ത് ഇന്ത്യന്‍ നായിക രാജ് വിവാഹവാഗ്‌ദാനം നല്‍കി ചതിച്ചുവെന്ന് പരാതി. തമിഴ്‌നാട്ടിലെ പ്രമുഖ ബിസിനസുകാരനായ എന്ന യുവാവാണ് പരാതിയുമായി ബംഗലുരു പൊലീസിനെ സമീപിച്ചിരിക്കുന്നത്. വിവാഹത്തില്‍ നിന്ന് പിന്‍‌മാറിയ താരത്തിനെതിരെ ബംഗലുരു ജെപി നഗർ പൊലീസ് സ്‌‌റ്റേഷനിലാണ് യുവാവ് പരാതി കൊടുത്തിരിക്കുന്നത്.

മേഘ്ന രാജും താനും തമ്മില്‍ ഏറേനാളായി സ്നേഹത്തിലായിരുന്നു. വിവാഹം കഴിക്കാമെന്നു വാക്കു നൽകിയിരുന്നു. പിന്നീട് വിവാഹം കഴിക്കാമെന്ന തീരുമാനത്തിൽ നിന്നും അവര്‍ പിന്നോട്ട് പോകുകയായിരുന്നു. ഇതു തെളിയിക്കുന്ന രേഖകളും തെളിവുകളും അവർ തന്നെ നശിപ്പിച്ചു കളഞ്ഞുവെന്നും ബംഗലുരു പൊലീസ് കമ്മീഷ്‌ണര്‍ക്ക് നല്‍കിയ പരാതിയില്‍ യുവാവ് വ്യക്തമാക്കുന്നുണ്ട്.

എന്നാൽ ജനാർദ്ദിന്റെ വാദത്തെ പൂർണമായും നിഷേധിക്കുകയാണ്മേഘ്ന. സംഭവം ഏതായാലും സിനിമാ ലോകത്ത്


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :