മീര ജാസ്മിന്റെ പുതിയ ചിത്രം, നായകന്‍ നരേന്‍

കെ ആര്‍ അനൂപ്| Last Modified ശനി, 1 ഏപ്രില്‍ 2023 (17:33 IST)
മീര ജാസ്മിന്റെ പുതിയ ചിത്രം വരുന്നു.നരേന്‍ ആണ് നായകന്‍. പത്മകുമാര്‍ ചിത്രം സംവിധാനം ചെയ്യും.


സിനിമയുടെ ചിത്രീകരണം തിങ്കളാഴ്ച കൊച്ചിയില്‍ ആരംഭിക്കും. സിനിമയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നതേയുള്ളൂ.

മകള്‍ എന്ന ചിത്രത്തിലാണ് മീരാജാസ്മിനെ ഒടുവിലായി കണ്ടത് സത്യന്‍ അന്തിക്കാട് ചിത്രത്തിലൂടെ താരം

തിരിച്ചുവരവ് നടത്തി.

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :