Last Updated:
തിങ്കള്‍, 3 ജൂണ്‍ 2019 (14:44 IST)
ദിലീപിനെ വിട്ട് മകള്‍ മീനാക്ഷി മഞ്ജു വാര്യര്‍ക്ക് ഒപ്പം വന്നിരിക്കുകയാണ്. മകള്‍ എത്തിയ ആഘോഷത്തിലാണ് മഞ്ജു വാര്യര്‍. മഞ്ജുവിന്റേയും ദിലീപിന്റേയും മകളാണ് മീനാക്ഷി. ഇരുവരും പ്രണയിച്ച് വിവാഹം ചെയ്ത് എങ്കില്‍ കൂടിയും വേര്പിരിഞ്ഞിട്ടു വര്‍ഷങ്ങള്‍ കഴിയുന്നു. ദിലീപ് കാവ്യ മാധവനെ പുനര്‍വിവാഹം ചെയ്തു എങ്കിലും മഞ്ജു പിന്നീട് വിവാഹിതയായില്ല. ഇരുവരും പരസ്പര സമ്മതത്തോടെ വേര്‍പിരിഞ്ഞു എങ്കില്‍ കൂടിയും മകള്‍ മീനാക്ഷി ദിലീപിന് ഒപ്പമാണ് താമസം.
ഇപ്പോഴിതാ മകള്‍ അവധിക്കാലം ആഘോഷിക്കാന്‍ എത്തിയിരിക്കുകയാണ് മീനാക്ഷി. ചെന്നൈയിലാണ് മീനാക്ഷി പഠിക്കുന്നത്. ദിലീപിന്റെ പൂര്‍ണ്ണ സമ്മത്തോടെ കൂടി തന്നെയാണ് മീനാക്ഷി മഞ്ജു വാര്യരുടെ അടുത്ത് എത്തിയതും. മഞ്ജുവും കുടുംബവും അതിയായ ആഘോഷത്തിലാണ്.