ലിയോ നിന്നും ഒഴിവാക്കിയ രംഗം, വീഡിയോ കണ്ടില്ലേ?

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 1 നവം‌ബര്‍ 2023 (10:55 IST)
ഈ വര്‍ഷം ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ തമിഴ് ചിത്രങ്ങളിലൊന്നായി ലിയോ മാറിയിരിക്കുന്നു. വിജയ് ചിത്രം രണ്ടാഴ്ച കൊണ്ട് ആഗോളതലത്തില്‍ 540 കോടി നേടി. സിനിമയില്‍ നിന്നും ഒഴിവാക്കിയ രംഗം നിര്‍മ്മാതാക്കള്‍ പുറത്ത് വിട്ടു.

മന്‍സൂര്‍ അലിഖാന്‍ ആണ് ലിയോയുടെ ഫ്‌ലാഷ്ബാക്ക് പറയുന്നത്.നിര്‍മ്മാതാക്കള്‍ പങ്കിട്ട പുതിയ വീഡിയോ കാണാം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :