ഇന്നലെകളുടെ ഓർമയിൽ മാധവന്റെ രുഗ്മിണി, ചേക്ക് എന്ന ഗ്രാമത്തിലൂടെ ചിറക് വിടർത്തി പറന്ന ഒരു സിനിമ!

മാധവന്റെ രുഗ്മിണിക്ക് പതിനാല് വയസ്സു തികഞ്ഞു

aparna shaji| Last Modified ചൊവ്വ, 5 ജൂലൈ 2016 (09:42 IST)
മലയാളികൾ നെഞ്ചിലേറ്റിയ ഒരു കള്ളനുണ്ടായിരുന്നു. കേരളക്കരയാകെ മോഷണത്തിന്റെ മണം പടർന്ന ഒരു ജൂലൈ നാല്. കള്ളന്റെ പേര് മാധവൻ. എന്ന് നാട്ടുകാർ പറയും. മാധവൻ ആരെയെങ്കിലും നോക്കി മീശ പിരിച്ചാൽ അന്ന് ആ വീട്ടിൽ മോഷ്ടിക്കാൻ കയറിയിരിക്കും അതാണ് മാധവന്റെ രീതി. മീശമാധവൻ എന്ന ഹിറ്റ് ചിത്രം ഇറങ്ങിയിട്ട് പതിനാല് വർഷം തികഞ്ഞു. മാധവന്റെ രുഗ്മിണിക്ക് പതിനാല് വയസ്സു തികഞ്ഞു.

പതിനാല് വര്‍ഷങ്ങളുടെ പഴക്കമുള്ള ഓര്‍മകള്‍ അയവിറക്കുകയാണ് മലയാളികളുടെ പ്രിയങ്കരിയായ നടി കാവ്യാ മാധവന്‍. മീശമാധവന്റെ ഓര്‍മകളാണ് മറ്റൊരു ജൂലൈ നാലിന് ഫെയ്‌സ് ബുക്ക് പോസ്റ്റിലൂടെ രുഗ്മിണി പങ്കുവെക്കുന്നത്.

കാവ്യയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്:

പതിനാല്‌ വർഷങ്ങൾക്ക്‌ മുമ്പൊരു ജൂലൈ 4 നാണ്‌ മീശമാധവൻ റിലീസ്‌ ആയത്‌.
ഒരു സിനിമ, വർഷമേറെ കഴിഞ്ഞിട്ടും അതിൽ പ്രവർത്തിച്ചവരും പ്രേക്ഷകരും ഒരുപാട്‌ ഇഷ്ടത്തോടെ ഓർക്കുന്നുവെങ്കിൽ അവിടെയാണ് ആ മഹാവിജയമാകുന്നത്‌.
മീശമാധവന്റെ വിജയത്തിളക്കത്തിന്‌ ഇന്നും ശോഭ ഏറെയാണ്. എന്റെ അഭിനയജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ട കഥാപാത്രങ്ങളിലൊന്നാണ് മീശമാധവനിലെ 'രുഗ്മിണി'.

പ്രകൃതിയും , പ്രണയവും പ്രമേയത്തിലലിഞ്ഞ്‌ ചേർന്ന് പാട്ടുകളുടേയും , പൊട്ടിച്ചിരിയുടേയും പൂക്കാലമൊരുക്കിയ ചിത്രം. ലാൽ ജോസ്‌ - ദിലീപ്‌ കൂട്ടുകെട്ട്‌ ഒന്നിച്ചപ്പോഴൊക്കെ മലയാളികളാസ്വദിച്ച രസക്കൂട്ടുകൾ മീശമാധവനിലും ആവർത്തിച്ചു. കൂടെയുള്ളവരും , വേർപിരിഞ്ഞവരുമായ ഒട്ടേറെ നല്ല സഹപ്രവർത്തകരോടൊപ്പമുള്ള സ്മരണകൾ പുതുക്കുന്ന സിനിമ കൂടിയാണ്‌ മീശമാധവൻ.

കരിമിഴിക്കുരുവിയായും , ചേലൊത്ത ചെമ്പരുന്തായും 'ചേക്ക്‌' എന്ന ഗ്രാമത്തിലൂടെ ചിറക്‌ വിടർത്തി പറന്നതിന്റെ നല്ല ഓർമ്മകൾ സമ്മാനിക്കുന്നു ...
വീണ്ടും ജൂലൈ 4 !



അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, ...

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ
പൃഥ്വിരാജിന്റെ തല കാത്തുസൂക്ഷിച്ച് വെയ്‌ക്കേണ്ട ഒന്നാണ്. ഇങ്ങനെയും ഉണ്ടോ ഒരു ...

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ ...

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ കാണുമ്പോൾ ബഹുമാനിച്ച് പോകും: മമ്മൂട്ടി പറഞ്ഞത്
മോഹൻലാൽ, പൃഥ്വിരാജ് അടക്കമുള്ളവർ ഖേദപ്രകടനം നടത്തിയപ്പോഴും മുരളി ഗോപി മൗനത്തിലായിരുന്നു

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ...

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ആകെ നേടിയത് 228 കോടി; മഞ്ഞുമ്മലിനെ തകർക്കുമോ?
കഴിഞ്ഞ രണ്ട് ദിനങ്ങളില്‍ ചിത്രത്തിന്‍റെ കളക്ഷനില്‍ സംഭവിച്ചിരിക്കുന്ന ഇടിവ് വലുതാണ്.

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: ...

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: സുരേഷ് ഗോപി
താൻ ആവശ്യപ്പെട്ടത് പ്രകാരമാണ് എമ്പുരാനിൽ നിന്നും തന്റെ പേര് വെട്ടിയതെന്ന് സുരേഷ് ഗോപി

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് ...

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ
സുശാന്തിന്റെ സുഹൃത്തും നടിയുമായിരുന്ന റിയ ചക്രവർത്തിക്ക് മരണത്തിൽ പങ്കുള്ളതായി കണ്ടെത്താൻ ...

അമേരിക്കയ്ക്ക് മുട്ടന്‍ പണി നല്‍കി ചൈന; ഇറക്കുമതി ചെയ്യുന്ന ...

അമേരിക്കയ്ക്ക് മുട്ടന്‍ പണി നല്‍കി ചൈന; ഇറക്കുമതി ചെയ്യുന്ന മുഴുവന്‍ ഉല്‍പ്പന്നങ്ങള്‍ക്കും 34 ശതമാനം അധിക തീരുവ ഏര്‍പ്പെടുത്തി
അമേരിക്കയ്ക്ക് മുട്ടന്‍ പണി നല്‍കി ചൈന. ഇറക്കുമതി ചെയ്യുന്ന മുഴുവന്‍ ...

ഇനിമുതല്‍ സംസ്ഥാനത്തിനകത്തേക്ക് പെട്രോളിയം ...

ഇനിമുതല്‍ സംസ്ഥാനത്തിനകത്തേക്ക് പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ കൊണ്ടുവരാന്‍ പെര്‍മിറ്റ് നിര്‍ബന്ധം
പെട്രോളിയം ഉത്പന്നങ്ങള്‍ സംസ്ഥാനത്തിനകത്തേക്ക് കൊണ്ട് വരുന്നതിന് ഏപ്രില്‍ 10 മുതല്‍ ...

ലോട്ടറി ടിക്കറ്റ് വിൽപ്പനയിൽ പാലക്കാടിന് തന്നെ ഒന്നാം

ലോട്ടറി ടിക്കറ്റ് വിൽപ്പനയിൽ പാലക്കാടിന് തന്നെ ഒന്നാം സ്ഥാനം
പാലക്കാട് ജില്ലാ ഓഫീസിൽ നിന്ന് 552 900 ടിക്കറ്റും ചിറ്റൂരിൽ 147010 ടിക്കറ്റും ...

ക്ഷേമ പെൻഷൻ ഒരു ഗഡു കൂടി അനുവദിച്ചു

ക്ഷേമ പെൻഷൻ ഒരു ഗഡു കൂടി അനുവദിച്ചു
സാമൂഹ്യ സുരക്ഷ ക്ഷേമനിധി പെൻഷൻ ഉപഭോക്താക്കൾക്ക് ഏപ്രിൽ മാസത്തെ പെൻഷനാണ് വിഷുവിന മുമ്പായി ...

ലോകസമ്പന്നരുടെ പട്ടികയില്‍ മസ്‌ക് ബഹുദൂരം മുന്നില്‍; രണ്ടാം ...

ലോകസമ്പന്നരുടെ പട്ടികയില്‍ മസ്‌ക് ബഹുദൂരം മുന്നില്‍; രണ്ടാം സ്ഥാനം മാര്‍ക് സക്കര്‍ബര്‍ഗിന്
2025ലെ ഫോബ്‌സ് ശതകോടീശ്വര പട്ടികയില്‍ ഏറ്റവും സമ്പന്നനായ മലയാളിയായി എംഎ യൂസഫലി. 550 കോടി ...