റോസ് ജാക്കിനെ പ്രണയിച്ചിരുന്നില്ല !!

ലണ്ടണ്‍:| Last Modified ശനി, 4 ഒക്‌ടോബര്‍ 2014 (16:28 IST)
ടൈറ്റാനിക്കിലെ പ്രണയജോഡികളായി ലോകത്തെ ദശലക്ഷക്കണക്കിന് പേക്ഷകരുടെ ഹൃദയത്തിലിടം തേടിയവരാണ് ലിയനാര്‍ഡോ ഡികാപ്രിയോയും കേറ്റ്‌ വിന്‍സലെറ്റും.എന്നാല്‍ യഥാര്‍ത്ഥ ജീവിതത്തില്‍ തങ്ങള്‍ ഒരിക്കലും പ്രണയിച്ചിരുന്നില്ലെന്നും തങ്ങള്‍ സുഹൃത്തുക്കള്‍ മാത്രമായിരുന്നെന്നുമാണ് കേറ്റ് പറയുന്നത്. മിററിന്‌ നല്‍കിയ ഒരു അഭിമുഖത്തിലാണ്‌ കേറ്റ്‌ ലിയോയുമായുള്ള ബന്ധത്തെപ്പറ്റി പ്രതികരിച്ചത്.

ജാക്കിനെയും റോസിനെയും അവരുടെ പ്രണയകഥയുമെല്ലാം മനസിലേറ്റിയ ലോകത്തിലെ മുഴുവന്‍ ആരാധകരെയും ഈ വാര്‍ത്ത നിരാശരാക്കുമെങ്കിലും തങ്ങള്‍ക്കിടയില്‍ യഥാര്‍ത്ഥത്തില്‍ പ്രണയമുണ്ടായിരുന്നില്ല കേറ്റ് പറഞ്ഞു.1997 പുറത്തിറങ്ങിയ ജെയിംസ് കാമറൂണ്‍
സംവിധാന ചെയ്ത ടൈറ്റാനിക്ക് വന്‍ പ്രദര്‍ശന വിജയം നേടിയ ചിത്രമാണ്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :